www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1972) Idukki (1901) Mostreaded (1617) Crime (1483) National (1242) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

അഞ്ച് വയസുകാരിയെ കനാലിൽ എറിഞ്ഞു കൊല്ലാൻ ശ്രമം; പിതാവ് അറസ്റ്റിൽ

Share it:



പത്തനംതിട്ട: അഞ്ച് വയസുള്ള മകളെ കനാലിൽ എറിഞ്ഞു കൊലപ്പെടുത്താൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ. കോന്നി കൂടൽ പാലമല ആഞ്ഞിലിമൂട്ടിൽ ഷിജു (41) ആണ് അറസ്റ്റിലായത്. കുടുംബ വഴക്കിനെ തുടർന്നാണ് ഇയാൾ കുട്ടിയെ കനാലിറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ചത്.

കഴിഞ്ഞദിവസം വൈകുന്നേരമാണ് സംഭവം. ലഹരിക്കടിമയായ ഇയാള്‍ വീട്ടില്‍ ഭാര്യയുമായി കലഹിച്ച് തന്‍റെ അഞ്ചുവയസുള്ള മകളെയും കൊണ്ട് മരിക്കാന്‍ പോകുകയാണെന്നു പറഞ്ഞ് പുറത്തേക്കു പോയി. തുടര്‍ന്ന് വീടിനു സമീപത്തുള്ള കനാലിലേക്ക് ഇയാള്‍ കുട്ടിയെ വലിച്ചെറിയുകയായിരുന്നു.

സംഭവസമയം അവിടെ കൂടിയ നാട്ടുകാരാണ് കുട്ടിയെ രക്ഷിച്ചത്. തുടര്‍ന്ന് കൂടല്‍ പൊലീസ് സ്റ്റേഷനില്‍ കുട്ടിയുടെ അമ്മ പരാതി നല്‍കി. ഇന്നലെ ഉച്ചയോടെ സ്ഥലത്തെത്തിയ പൊലീസ് സംഘം ഷിജുവിനെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6


Share it:

Crime

Post A Comment: