www.superprimetime.com

Total Pageviews

Popular Posts

Blog Archive

Search This Blog

Tags

Kerala (2008) Idukki (1926) Mostreaded (1617) Crime (1489) National (1251) Entertainment (854) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (99) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (35) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

15 ഓളം യുവതികളെ പീഡിപ്പിച്ചു; വ്ളോഗർ അറസ്റ്റിൽ

Share it:



തൃശൂർ: പതിനഞ്ചോളം യുവതികളെ പീഡനത്തിനിരയാക്കിയ വ്ളോഗർ അറസ്റ്റിൽ. തൃശൂർ സ്വദേശി യദു ഗിരീഷാണ് മൂന്ന് സ്ത്രീകളുടെ പരാതിയിൽ അറസ്റ്റിലായിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലുടെ ശ്രദ്ധ നേടിയ ഇയാൾ സ്ത്രീകളുമായി സോഷ്യൽ മീഡിയയിൽ ബന്ധം സ്ഥാപിക്കുകയും തുടർന്ന് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയുമാണ് പതിവ്. 

അന്വേഷണത്തില്‍ പതിനഞ്ച് യുവതികളെ പീഡിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ പരാതികള്‍ ഇയാള്‍ക്കെതിരെ ഉയര്‍ന്ന് വരുന്നുണ്ടെന്ന് തൃശൂര്‍ ക്രൈം ഡിറ്റാച്ച്മെന്‍റ് അറിയിച്ചു.

നിരവധി സ്ത്രീകളെ ഇയാള്‍ ലൈംഗീകമായി ചൂഷണം ചെയ്തിട്ടുണ്ടെന്നാണ് വിവരം. യുവതികളുമായി അടുപ്പം സ്ഥാപിച്ച ശേഷം ഫ്‌ളാറ്റുകളില്‍ ഉള്‍പ്പെടെ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. 

യുവതികളുടെ നഗ്‌നവീഡിയോ ചിത്രീകരിച്ച് ഇയാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. യുവതികളില്‍ നിന്ന് പണം വാങ്ങിയതായും പരാതിയില്‍ പറയുന്നു. ഐടി ആക്ട് പ്രകാരവും പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്. പീഡനത്തിന് ഇരയായ മറ്റ് യുവതികളുടെയും മൊഴിയെടുക്കാനുള്ള നീക്കം തുടങ്ങിയിട്ടുണ്ട്.

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

Share it:

Crime

Post A Comment:

Portable Mini Air Cooler Fan with LED Light