www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2008) Idukki (1926) Mostreaded (1617) Crime (1489) National (1251) Entertainment (854) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (99) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (35) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

കട്ടപ്പനയിൽ കഞ്ചാവുമായി ഡെലിവറി ബോയ് അറസ്റ്റിൽ

Share it:



ഇടുക്കി: ഓൺലൈൻ ഡെലിവറിയുടെ മറവിൽ കഞ്ചാവ് കച്ചവടം നടത്തിയിരുന്ന യുവാവ് കട്ടപ്പനയിൽ അറസ്റ്റിൽ. തൃശൂര്‍ മുല്ലക്കര സ്വദേശി കെ.എസ്. ശ്രീജിത്താണ് (22) ആണ് എക്സൈസിന്‍റെ പിടിയിലായത്. ഒന്നര കിലോയോളം കഞ്ചാവുമായാണ് എക്‌സൈസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. 

കട്ടപ്പന ഭാഗത്ത് ഓണ്‍ലൈന്‍ ഡെലിവറി നടത്തുന്നതിനൊപ്പെം ശ്രീജിത്ത് യുവാക്കള്‍ക്കും, വിദ്യാർഥികള്‍ക്കും കഞ്ചാവും നല്‍കിയിരുന്നതായി എക്‌സൈസ് പറഞ്ഞു. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച ബൈക്കും, കഞ്ചാവ് തൂക്കി പായ്ക്കറ്റുകളാക്കാന്‍ ഉപയോഗിച്ച ത്രാസും എക്‌സൈസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. 

പത്തനംതിട്ടയില്‍ കഞ്ചാവും എംഡിഎംയുമായി യുവാവ് എക്‌സൈസിന്‍റെ പിടിയിലായിട്ടുണ്ട്. കുമ്പനാട് സ്വദേശി ജേക്കബ് ഫിലിപ്പ് (23 ) എന്നയാളിനെയാണ് 2 ഗ്രാം എംഡിഎംഎയുമായി അറസ്റ്റ് ചെയ്തത്. 

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6


Share it:

Idukki

Post A Comment:

Portable Mini Air Cooler Fan with LED Light