www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1947) Idukki (1874) Mostreaded (1617) Crime (1469) National (1238) Entertainment (851) Viral (444) world (444) Video (358) Health (210) Gallery (163) mollywood (161) Gulf (139) sports (138) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (37) kollywood (37) Tech (35) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Filter for Tap

സീരിയൽ നടിയുടെ ശുചിമുറി ദൃശ്യം പകർത്തി ഭീഷണി

Share it:



ബംഗളൂരു: സീരിയൽ നടിയുടെ സ്വകാര്യ ദൃശ്യം കൈക്കലാക്കി ഭീഷണിപ്പെടുത്തിയതായി പരാതി. 32 കാരിയായ കന്ന നടിയുടെ ശുചിമുറി ദൃശ്യം കൈക്കലാക്കിയെന്ന് പറഞ്ഞാണ് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം നടന്നത്. 

സംഭവത്തിൽ ബംഗളൂരു സൈബർ ക്രൈം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബംഗളൂരുവിലെ ഒരു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പരിപാടിക്കിടെ തന്‍റെ സമ്മതമില്ലാതെ അജ്ഞാതനായ ഒരാൾ തന്‍റെ വീഡിയോ ദൃശ്യങ്ങൾ ചിത്രീകരിച്ചുവെന്നാണ് നടിയുടെ പരാതി. ഫെബ്രുവരി ആറിനും 13നും ഇടയിലായിരുന്നു സംഭവം. 

പിന്നീട് പ്രതി ഇൻസ്റ്റഗ്രാമിലൂടെ വീഡിയോ പുറത്തുവിടാനും ശ്രമിച്ചു. നടിയുടേതെന്ന് കരുതി നടിയുടെ സുഹൃത്തിന്‍റെ അക്കൗണ്ടിലേക്കാണ് വീഡിയോ അയച്ചത്. ഇതിനു പിന്നാലെ കൂടുതൽ വീഡിയോകൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിമുഴക്കുകയായിരുന്നു. ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉടമയെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. 

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6


Share it:

National

Post A Comment: