www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1943) Idukki (1874) Mostreaded (1617) Crime (1469) National (1237) Entertainment (851) world (444) Viral (443) Video (358) Health (210) Gallery (163) mollywood (161) Gulf (138) sports (138) Trending (109) business (95) bollywood (89) Science (80) Food (52) Travel (43) Gossip (37) kollywood (37) Tech (34) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) review (13) Fashion (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Laptop Backpack

മകന്‍റെ വിവാഹ ഒരുക്കത്തിനിടെ പിതാവ് കുഴഞ്ഞു വീണു മരിച്ചു

Share it:



മണ്ണഞ്ചേരി: മകന്‍റെ വിവാഹ ഒരുക്കങ്ങൾക്കിടെ കുഴഞ്ഞു വീണ പിതാവ് മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്തിലെ 17-ാം വാർഡിൽ താമസിക്കുന്ന ശിവനിവാസ് നരിയിൽ ശിവപ്രസാദ് (ശിവൻ- 62) ആണ് മരിച്ചത്. 

ചെങ്ങന്നൂർ ട്രഷറിയിലെ ജോലിക്കാരനായ ഇളയ മകൻ ഹരിപ്രസാദിന്‍റെ വിവാഹമായിരുന്നു ഞായറാഴ്ച്ച. ഇതിനുള്ള ഒരുക്കങ്ങൾക്കിടെ ഇന്ന് പുലർച്ചെയാണ് ശിവപ്രസാദ് കുഴഞ്ഞുവീണത്. 

പുലര്‍ച്ചെ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്‌കാരം നടത്തി.

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6


Share it:
Next
This is the most recent post.
Previous
Older Post

Kerala

Post A Comment: