ഇടുക്കി: അടിമാലിക്ക് സമീപം ട്രാവലർ താഴ്ച്ചയിലേക്ക് മറിഞ്ഞു. മാങ്കുളത്താണ് അപകടം നടന്നത്. ട്രാവലറിലുണ്ടായിരുന്ന യാത്രക്കാർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ അടിമാലിയിലെ ആശുപത്രിയിലേക്ക് എത്തിച്ചിട്ടുണ്ട്.
അൽപം മുമ്പായിരുന്നു അപകടമെന്നാണ് വിവരം. വാഹനത്തിലുണ്ടായിരുന്നവരുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല. നിയന്ത്രണം വിട്ട വാഹനം റോഡിലെ സുരക്ഷാ വേലി തകർത്ത് താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
പ്രദേശത്ത് രക്ഷാ പ്രവർത്തനം തുടരുകയാണ്. പൊലീസ് അടക്കം സ്ഥലത്തെത്തിയിട്ടുണ്ട്.
Join Our Whats App group
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്നും യാത്രക്കാരനെ വലിച്ചു താഴെയിട്ടു... വീഡിയോ കാണാം..
Post A Comment: