www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1784) Idukki (1747) Mostreaded (1611) Crime (1364) National (1188) Entertainment (827) world (421) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) editorial (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

സ്‌കൂൾ ബസ് പാടത്തേക്ക് മറിഞ്ഞു; വിദ്യാർഥികൾക്ക് പരുക്ക്

Share it:



തിരുവനന്തപുരം: നിയന്ത്രണം വിട്ട സ്കൂൾ ബസ് പാടത്തേക്ക് മറിഞ്ഞ് വിദ്യാർഥികൾക്ക് പരുക്ക്. നഗരൂരില്‍ രാവിലെ 9.30 ഓടെയാണ് അപകടമുണ്ടായത്. വെള്ളല്ലൂര്‍ ഗവ. എല്‍പി സ്‌കൂളിലെ ബസാണ് അപകടത്തില്‍പെട്ടത്. 

കുട്ടികളുമായി പോയ ബസ് റോഡില്‍ നിന്ന് നിയന്ത്രണം വിട്ട് വയലിലേക്ക് മറിയുകയായിരുന്നു. 25 കുട്ടികളാണ് ബസിലുണ്ടായിരുന്നത്. അപകടത്തില്‍ രണ്ടു കുട്ടികള്‍ക്കാണ് പരുക്കേറ്റത്. ഒരു കുട്ടിയുടെ കൈക്ക് പരുക്കേറ്റു. കുട്ടിയുടെ കൈ ബസിന്‍റെ അടിയില്‍ കുടുങ്ങുകയായിരുന്നു.  മറ്റൊരു കുട്ടിക്കും പരുക്കേറ്റു. മറ്റു 23 കുട്ടികള്‍ക്കും സാരമായ പ്രശ്‌നങ്ങളില്ല. 

അപകടം നടന്ന ഉടനെ നാട്ടുകാരടക്കം ചേര്‍ന്ന് ബസിലുണ്ടായിരുന്ന കുട്ടികളെ പുറത്തെത്തിക്കുകയായിരുന്നു. എല്ലാ കുട്ടികളെയും കേശവപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിലേയ്ക്ക് മാറ്റി. 

Join Our Whats App group

https://chat.whatsapp.com/L2USinQQ81H1Nq4VBIiX94


Share it:

Kerala

Post A Comment: