www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1945) Idukki (1874) Mostreaded (1617) Crime (1469) National (1237) Entertainment (851) Viral (444) world (444) Video (358) Health (210) Gallery (163) mollywood (161) Gulf (139) sports (138) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (37) kollywood (37) Tech (35) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Laptop Backpack

ഇരുമ്പു ഗേറ്റ് ദേഹത്തേക്ക് വീണ് അഞ്ചു വയസുകാരൻ മരിച്ചു

Share it:



ചേർത്തല: ഇരുമ്പു ഗേറ്റ് ദേഹത്തേക്ക് വീണ് അഞ്ചു വയസുകാരൻ മരിച്ചു. അർത്തുങ്കൽ പൊന്നാട്ട് സുഭാഷിന്‍റെ മകൻ ആര്യൻ ആണ് മരിച്ചത്. കൂട്ടുകാരോടൊപ്പം അയൽവീട്ടിൽ കളിക്കുന്നതിനിടെ ശനിയാഴ്ച്ച വൈകിട്ടായിരുന്നു അപകടം. 

ട്രാക്കിലൂടെ തള്ളിമാറ്റാവുന്ന ഗേറ്റിൽ കുട്ടികൾ കളിക്കുന്നതിനിടെ ഗേറ്റ് ട്രാക്കിൽ നിന്നു മാറുകയും ആര്യന്‍റെ ദേഹത്തേക്ക് മറിഞ്ഞു വീഴുകയുമായിരുന്നു. 

ഓടിയെത്തിയ സമീപത്തുണ്ടായിരുന്നവർ കുട്ടിയെ ഗേറ്റിനടിയിൽ നിന്നും പുറത്തെടുത്ത് സമീപത്തെ ആശുപത്രിയിലും തുടർന്ന് ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അമ്മ സുബി വിദേശത്താണ്. ഇവർ നാട്ടിലെത്തിയ ശേഷമായിരിക്കും സംസ്കാരം. 

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L


Share it:

Kerala

Post A Comment: