www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1969) Idukki (1899) Mostreaded (1617) Crime (1482) National (1241) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

കളിക്കുന്നതിനിടെ 10 വയസുകാരൻ കിണറ്റിൽ വീണു മരിച്ചു

Share it:



മലപ്പുറം: ആൾമറയില്ലാത്ത കിണറ്റിൽ വീണ് പത്തുവയസുകാരൻ മരിച്ചു. മലപ്പുറം ചുങ്കത്തറയിലാണ് സംഭവം നടന്നത്. ചുങ്കത്തറ മദര്‍ വെറോണിക്ക സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാർഥി അജ്‌വദ് ആണ് മരിച്ചത്. 

മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. കളിക്കുന്നതിനിടിയില്‍ അബദ്ധത്തില്‍ കിണറ്റില്‍ വീഴുകയായിരുന്നുവെന്നാണ് വിവരം. 

ഇന്ന് വൈകിട്ടോടെയാണ് സംഭവം. പോലീസ് മേൽനടപടികൾ സ്വീകരിച്ചു. നടപടികൾക്ക് ശേഷം മൃതദേഹം വീട്ടുകാർക്ക് വിട്ടുകൊടുക്കും. 

Join Our Whats App group

https://chat.whatsapp.com/L2USinQQ81H1Nq4VBIiX94


Share it:

Kerala

Post A Comment: