www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കട്ടപ്പന സിറ്റിയിൽ തെരുവുനായയുടെ ആക്രമണം; നിരവധി പേർക്ക് പരുക്ക്

Share it:

ഇടുക്കി: കട്ടപ്പന നഗരത്തിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരുക്ക്. ടൗണിൽ ഇറച്ചി മാർക്കറ്റിനു സമീപമാണ് ഏതാനും മിനിറ്റുകൾ മുൻപ് തെരുവുനായ്ക്കൾ കൂട്ടത്തോടെ ആക്രമണം നടത്തിയത്. മാർക്കറ്റിൽ എത്തിയവരെയും വഴിയാത്രക്കാരെയും നായ്ക്കൾ ഓടിച്ചിട്ടു കടിച്ചു. ഒട്ടേറെ പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ ഇരുപതേക്കർ ആശുപത്രിയിലേക്ക് കൊണ്ടു പോയിട്ടുണ്ട്. പരുക്ക് ഗുരുതരമാണോയെന്നത് സംബന്ധിച്ച് വിവരങ്ങൾ ലഭ്യമായിട്ടില്ല. 

നഗരത്തിലെത്തുന്നവർ സൂക്ഷിക്കണമെന്ന് നഗരസഭ ഉടൻ അറിയിപ്പ് നൽകുമെന്ന് നഗരസഭാ വൃത്തങ്ങൾ അ‍റിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ നഗരസഭയുടെ പരിസര പ്രദേശങ്ങളിൽ തെരുവുനായ ആക്രമണം ഭീതി പടർത്തിയിരുന്നു. എന്നാൽ വിഷയം ഗൗരവമായി കാണാൻ നഗരസഭാ അധികൃതർ തയാറാകാത്തതിനെതിരെ രൂക്ഷ വിമർശനവും ഉയരുന്നുണ്ട്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 


Share it:

Idukki

Mostreaded

Post A Comment: