www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

അയോധ്യ വിധി ഒറ്റ നോട്ടത്തിൽ

Share it:

ന്യൂഡല്‍ഹി: ആയോധ്യ കേസിൽ ചരിത്രപരമായ വിധിയാണ് ഇന്ന് സുപ്രീംകോടതി പുറപ്പെടുവിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്‍റെ വിധിയുടെ പ്രസക്ത ഭാഗങ്ങൾ ചുവടെ. 

1. അയോധ്യയിലെ തര്‍ക്ക ഭൂമി ഹിന്ദുക്കള്‍ക്ക്

2. ക്ഷേത്രം പണിയാനായി ഭൂമി കേന്ദ്ര സര്‍ക്കാര്‍ ട്രസ്റ്റിനു കൈമാറണം

3. പള്ളി പണിയാനായി സുന്നി വഖഫ് ബോര്‍ഡിന് അഞ്ച് ഏക്കര്‍ ഭൂമി നല്‍കണം, മുസ്ലിംകള്‍ക്ക് ഭൂമി നല്‍കേണ്ടത് കേന്ദ്ര സര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ

4. തര്‍ക്ക ഭൂമിയിലാണ് ശ്രീരാമന്‍ ജനിച്ചതെന്ന ഹിന്ദു വിശ്വാസം തര്‍ക്കമില്ലാത്തത്, ഭൂമിയുടെ ഉടമസ്ഥാവകാശം ശ്രീരാമന്

5. ബാബരി മസ്ജിദ് പൊളിച്ച നടപടി നിയമ ലംഘനം, അതിനു പരിഹാരം വേണം

6. ഭൂമി തര്‍ക്കത്തിന് വിശ്വാസങ്ങളുടെ അടിസ്ഥാനത്തില്‍ തീര്‍പ്പു കല്‍പ്പിക്കാനാവില്ല, അടിസ്ഥാനമാക്കുന്നത് തെളിവുകള്‍

7. ബ്രിട്ടിഷ് കാലത്തിനു മുമ്ബും അയോധ്യയില്‍ ഹിന്ദു ആരാധന നടന്നതായി തെളിവുകള്‍

8. ബ്രിട്ടിഷുകാര്‍ ഭരണം പിടിച്ച 1857നു മുമ്ബ് പള്ളിയുടെ ഉടമസ്ഥാവകാശം തങ്ങള്‍ക്കു മാത്രമെന്ന് മുസ്ലിംകള്‍ക്കു തെളിയിക്കാനായില്ല

9. 2.77 ഏക്കര്‍ വരുന്ന തര്‍ക്കഭൂമി മൂന്നായി വിഭജിക്കാനുള്ള അലഹാബാദ് ഹൈക്കോടതി വിധി തെറ്റ്

10. തര്‍ക്ക ഭൂമി സര്‍ക്കാര്‍ ഭൂമിയെന്ന് റവന്യൂ രേഖകള്‍

11. ബാബരി മസ്ജിദ് നിന്ന ഭൂമിക്കടിയില്‍ ക്ഷേത്രാവശിഷ്ടങ്ങള്‍ കണ്ടെത്തിയ എഎസ്‌ഐ കണ്ടെത്തല്‍ തള്ളാനാവില്ല

12. ബാബരി പള്ളിക്കടിയില്‍ കണ്ടെത്തിയ അവശിഷ്ടങ്ങള്‍ ഇസ്ലാമികമല്ല.


വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 


Share it:

Mostreaded

National

Post A Comment: