www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വണ്ടിപ്പെരിയാറിൽ ഗർഭിണിയെ തല്ലിച്ചതച്ച് ഭർത്താവ്

Share it:

ഇടുക്കി: ആറ് മാസം ഗർഭിണിയായ ഭാര്യയെ തല്ലിച്ചതച്ച് ഭർത്താവിന്‍റെ ക്രൂരത. കുമളി ആനവിലാസം സ്വദേശി സാബിൻ (23) ആണ് ഭാര്യയെ മർദിച്ച് അവശയാക്കിയത്. ഇയാൾക്കെതിരെ കുമളി പൊലീസ് കേസെടുത്തു. ഡൈമുക്ക് സ്വദേശിനിയായ മഞ്ജു (20) ആണ് മർദനത്തിനിരയായത്. 2017ൽ വിവാഹം ചെയ്തതിനു പിന്നാലെ സാബിൻ ക്രൂരമായി മർദിക്കുന്നത് പതിവായിരുന്നുവെന്ന് മഞ്ജു പറയുന്നു. മർദനം സഹിക്കവയ്യാതെ പൊലീസിൽ പരാതിപ്പെട്ടു. 

പരാതി നൽകിയെന്നറിഞ്ഞ ഭർത്താവ്  കഴിഞ്ഞ ദിവസം  വീട്ടിൽ ഇരുന്ന്  മദ്യപിക്കുകയും,  പണം ആവശ്യപ്പെട്ട്  മഞ്ജുവിനെ ഉപദ്രവിക്കുകയായിരുന്നു. ആറുമാസം മാസം ഗർഭിണിയായ   മഞ്ജുവിന് മുഖത്തും, കൈക്കും, കാലിനും  പരിക്കേറ്റിട്ടുണ്ട്. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ വണ്ടിപ്പെരിയാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 


Share it:

Idukki

Post A Comment: