www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1945) Idukki (1874) Mostreaded (1617) Crime (1469) National (1237) Entertainment (851) Viral (444) world (444) Video (358) Health (210) Gallery (163) mollywood (161) Gulf (139) sports (138) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (37) kollywood (37) Tech (35) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Laptop Backpack

എംടിഎം വാൻ തട്ടിക്കൊണ്ടു പോയി; കവർന്നത് 80 ലക്ഷം

Share it:

ന്യൂഡെൽ: ഡെൽഹിയിൽ എടിഎം വാൻ കവർച്ചാ സംഘം തട്ടിക്കൊണ്ടുപോയി. എടിഎം ൽ പണം നിറയ്ക്കാൻ ഉദ്യോഗസ്ഥർ പോയ നേരത്താണ് കവർച്ചാ സംഘം വാൻ തട്ടിയെടുത്തത്. 80 ലക്ഷം രൂപ നഷ്ടപെട്ടതായാണ് അനൗദ്യോഗിക വിവരം.

ഡ്രൈവര്‍, സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ എന്നിവരെ ഉള്‍പ്പടെയാണ് അക്രമികള്‍ തട്ടിക്കൊണ്ടുപോയത്. ദ്വാരക സെക്ടര്‍ ഒന്നിലെ എടിഎമ്മില്‍ പണം നിറച്ച് തിരിച്ചെത്തിയ ഉദ്യോഗസ്ഥര്‍ പണമടങ്ങിയ വാന്‍ കാണാതായതോടെയാണ് തട്ടിക്കൊണ്ടുപോയതായി മനസിലായത്.

വാനില്‍ 1.52 കോടി രൂപയുണ്ടായിരുന്നതായാണ് വിവരം. ഇതില്‍ 80 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. വാന്‍ മറ്റൊരടത്തുനിന്ന് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി.

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

National

Post A Comment: