www.superprimetime.com

Total Pageviews

45,220,798

Blog Archive

Search This Blog

Tags

Kerala (1801) Idukki (1762) Mostreaded (1615) Crime (1376) National (1197) Entertainment (829) world (426) Viral (422) Video (352) Health (197) Gallery (161) mollywood (160) sports (136) Gulf (131) Trending (109) business (94) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

രാത്രി ഇരുട്ടി വെളുത്തപ്പോൾ മഹാരാഷ്ട്രയിൽ ബിജെപി അധികാരത്തിൽ

Share it:

മുംബൈ: കോൺഗ്രസിനെയും രാജ്യത്തെയും ഞെട്ടിച്ച് ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോൾ മഹാരാഷ്ട്രയിൽ ബിജെപി- എൻസിപി സഖ്യ സർക്കാർ അധികാരത്തിൽ. ഇന്നലെ വരെ കോൺഗ്രസ് സഖ്യ സർക്കാർ അധികാരത്തിലെത്തുമെന്ന വാർത്തകൾ പുറത്തു വരുന്നതിനിടെയാണ് അപ്രതീക്ഷിത നീക്കം. ബി.ജെ.പിയുടെ ദേവേന്ദ്ര ഫഡ്നാവീസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എൻ.സി.പിയുടെ അജിത് പവാർ ഡെപ്യൂട്ടി മുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.

വേണ്ടത് സ്ഥിരതയുള്ള സർക്കാരെന്ന് അജിത് പവാർ പറഞ്ഞു. ജനങ്ങള്‍ ബി.ജെ.പിക്ക് വ്യക്തമായി ഭൂരിപക്ഷം നല്‍കി. എന്നാല്‍ മറ്റു പാര്‍ട്ടികളുമായി ശിവസേന കൂട്ടുകൂടാന്‍ ശ്രമിച്ചത് രാഷ്ട്രപതി ഭരണത്തിലേക്കാണ് സംസ്ഥാനത്തെ കൊണ്ടെത്തിച്ചതെന്നും ഫഡ്നാവീസ് പറഞ്ഞു.

ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യം സര്‍ക്കാര്‍ രൂപീകരിക്കാനിരിക്കെയാണ് അപ്രതീക്ഷിതമായി ഇന്ന് രാവിലെ സത്യപ്രതിജ്ഞ നടന്നത്. ശിവസേന–എന്‍സിപി–കോണ്‍ഗ്രസ് സഖ്യം മഹാരാഷ്ട്രയില്‍ അവകാശവാദം ഉന്നയിക്കാന്‍‌ ഗവര്‍ണറെ കാണാനുള്ള സമയവും തീരുമാനിച്ചിരിക്കെയാണ് ഈ രാഷ്ട്രീയ നാടകം.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

Mostreaded

National

Post A Comment:

Also Read

മുങ്ങിത്താണ കപ്പലിൽ 250 ടൺ കാത്സ്യം കാർബൈഡ്; ഉഗ്ര സ്‌ഫോടനത്തിനടക്കം സാധ്യത

കൊച്ചി: കഴിഞ്ഞ ദിവസം അറബികടലിൽ മുങ്ങിത്താഴ്‌ന്ന ചരക്കുകപ്പലിൽ നിന്നും ഒഴുകിപ്പടർന്ന എണ്ണപ്പാട നീക്കം ചെയ്യാൻ ശ്രമങ്ങൾ ഊർ