www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കാഞ്ചിയാർ പേഴുംകണ്ടത്ത് പേപ്പട്ടി ആക്രമണം; ആറ് പേർക്ക് കടിയേറ്റു; പ്രദേശത്ത് ജാഗ്രതാ നിർദേശം

Share it:

ഇടുക്കി: കട്ടപ്പനയ്ക്ക് സമീപം കാഞ്ചിയാർ പേഴുംകണ്ടത്ത് പേപ്പട്ടിയുടെ വിളയാട്ടം. ആറോളം പേർക്ക് കടിയേറ്റു. ഇന്ന് വൈകിട്ടോടെയാണ് പ്രദേശത്ത് പേപ്പട്ടിയുടെ ആക്രമണം ഉണ്ടായത്. റോഡിൽ നിന്നവരെയും ഓടി മാറാൻ ശ്രമിച്ചവരെയും പേപ്പട്ടി കടിച്ചു. 

കടിയേറ്റവരെ കട്ടപ്പനയിലെ ആശുപത്രികളിൽ പ്രവേശിച്ചിട്ടുണ്ട്. പ്രദേശത്ത് പഞ്ചായത്ത് അനൗൺസ്മെന്‍റ് നടക്കുന്നുണ്ട്. പേപ്പട്ടിയെ പിടികൂടാത്ത സാഹചര്യത്തിൽ ആളുകൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

Idukki

Post A Comment: