www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2007) Idukki (1924) Mostreaded (1617) Crime (1487) National (1251) Entertainment (854) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (99) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (34) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിച്ച് ഓഫായി കിടന്നുറങ്ങി; കട്ടപ്പനയിൽ 16കാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ വമ്പൻ ട്വിസ്റ്റ്

Share it:

ഇടുക്കി: രാവിലെ കോളെജിലേക്ക് പോയ പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ വമ്പൻ ട്വിസ്റ്റ്. കേസിൽ നിർമലാസിറ്റി സ്വദേശിയായ 25കാരനെ കഴിഞ്ഞ ദിവസം കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ സംഭവത്തിന്‍റെ യഥാർഥ വശം അറിഞ്ഞ പൊലീസ് പോലും മൂക്കത്ത് വിരൽ വച്ചു പോയി. 

പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്നു യുവാവ്. അൽപം സൊറ പറയുന്നതിനായിട്ടാണ് കഴിഞ്ഞ വെള്ളിയാഴ്ച്ച പെൺകുട്ടിയെയും കൂട്ടി കല്യാണത്തണ്ടിലെ കുന്നിൻമുകളിലെത്തിയത്. കുന്നിൻമുകളിലെത്തിയ ഇരുവരും വാക്കു തർക്കത്തിലാകുകയും യുവാവ് വാശി മൂത്ത് മദ്യപിക്കുകയും ചെയ്തു. 

യുവാവ് അടിച്ച് ഓഫായതോടെ ഭയന്നു പോയ പെൺകുട്ടി ഒരു രാത്രി മുഴുവൻ യുവാവിനു കാവലിരിക്കുകയായിരുന്നു. ശനിയാഴ്ച്ച പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് ഇരുവരെയും കുന്നിൻമുകളിൽ കണ്ടെത്തിയത്. എന്തായാലും പെൺകുട്ടി പ്രായപൂർത്തിയാകാത്തതിനാൽ യുവാവിനെതിരെയുള്ള കേസ് നിലനിൽക്കുമെന്നാണ് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 
Share it:

Idukki

Post A Comment:

Portable Mini Air Cooler Fan with LED Light