www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

നടി രസ്‌ന പവിത്രന്‍റെ വിവാഹ ചിത്രങ്ങൾ കാണാം

Share it:

മലയാളത്തിലെ യുവനടി രസ്‌നാ പവിത്രൻ വിവാഹിതയായി. ഡാലിൻ സുകുമാരൻ ആണ് വരൻ. ഗുരുവായൂരിലായിരുന്നു ഇവരുടെ വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിന് പങ്കെടുക്കാൻ എത്തിയത്. സിനിമ മേഖലയിൽ നിന്നും സംവിധായകൻ സത്യൻ അന്തിക്കാടും വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.



മലയാളത്തിലും തമിളിലും നിരവധി സിനിമകളിൽ അഭിനയിച്ച് ശ്രദ്ധേയായ നടിയാണ് രസ്‌നാ പവിത്രൻ. പൃഥ്വിരാജ് നായകനായി അഭിനയിച്ച് ജീത്തു ജോസഫ് സംവിധാനം ചെയ്‌ത ഊഴം എന്ന സിനിമയിലും ദുൽകർ ചിത്രം ജോമോന്‍റെ സുവിശേഷങ്ങളിലും, ആമി, സ്വർണ മത്സ്യങ്ങൾ എന്നെ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. തെറിയാമ ഉന്നൈ കാതലിച്ചിട്ടേന്‍ എന്ന തമിഴ് സിനിമയില്‍ നായികയായി രസ്‌ന തമിഴിലും നിരവധി ആരാധകരെ സ്വന്തമാക്കിയിരുന്നു.

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Entertainment

Gallery

mollywood

Post A Comment: