www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1970) Idukki (1900) Mostreaded (1617) Crime (1482) National (1241) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

തൊടുപുഴയിൽ വൻതീപിടുത്തം; ലക്ഷങ്ങളുടെ നഷ്ടം

Share it:

തൊടുപുഴ: മണക്കാട്ടെ ഈസ്റ്റേൺ സുനിദ്രയുടെ കിടക്ക നിർമാണ ഫാക്‌ടറിയിൽ വൻ തീപിടുത്തം. പുലർച്ചെ മൂന്നോടെയാണ് തീപിടുത്തമുണ്ടായത്. ഫാക്ടറിയുടെ ഒരു ഭാഗം പൂർണമായും കത്തി നശിച്ചു.

അഗ്‌നിശമന സേന രണ്ടര മണിക്കൂറോളം പണിപ്പെട്ടാണ് ഒടുവില്‍ തീ നിയന്ത്രണ വിധേയമായത്. അഗ്‌നിശമന സേനയുടെ നാല് യൂണിറ്റുകള്‍ തീയണക്കാന്‍ സ്ഥലത്തെത്തി. രണ്ടായിരത്തോളം കിടക്കകള്‍ കത്തി നശിച്ചെന്ന് കമ്പനി അറിയിച്ചു.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

Idukki

Mostreaded

Post A Comment: