www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കോട്ടമല- ഉളുപ്പൂണി റോഡിൽ ഓഫ് റോഡ് ജീപ്പ് ഇടിച്ച് ഓട്ടോറിക്ഷാ ഡ്രൈവർ ഗുരുതരാവസ്ഥയിൽ

Share it:

ഇടുക്കി: വിനോദ സഞ്ചാരികളുമായി പോയ ഓഫ് റോഡ് ജീപ്പ് ഇടിച്ച് ഓട്ടോറിക്ഷാ ഡ്രൈവർക്ക് ഗുരുതര പരുക്ക്. കോട്ടമല- ഉളുപ്പുണി റോഡിലാണ് ഇന്നലെ വൈകിട്ട് നാലോടെ അപകടം ഉണ്ടായത്. ഓട്ടോ ഡ്രൈവർ ചരവിള പുത്തൻവീട്ടിൽ ഗോപാലകൃഷ്ണനെ (55) ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു. അമിത വേഗത്തിലെത്തിയ ജീപ്പ് ഓട്ടോറിക്ഷയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. 

ഇടിയുടെ ആഘാധത്തിൽ ഓട്ടോറിക്ഷയുടെ മുൻഭാഗം തകർന്നു. വാഗമണ്ണിലെ ഓഫ് റോഡ് സർവീസ് നടത്തുന്ന ജീപ്പുകൾക്കെതിരെ പരാതികൾ വ്യാപകമാകുമ്പോഴാണ് വീണ്ടും അപകടം ഉണ്ടായിരിക്കുന്നത്. ലൈസൻസ് പോലുമില്ലാത്തവരാണ് ഓഫ് റോഡ് സർവീസെന്ന പേരിൽ സഞ്ചാരികളുമായി പായുന്നത്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

Idukki

Post A Comment: