ഇടുക്കി: കാർഷിക ലോണുകൾ, കിസാൻ ക്രഡിറ്റ് കാർഡ്, മൊറട്ടോറിയം തുടങ്ങി കർഷകർക്ക് ലഭ്യമാക്കുന്ന ബാങ്ക് സേവനങ്ങളേപ്പറ്റി ഒരു സെമിനാർ ഇന്ന് രാവിലെ 11ന് ചക്കുപള്ളം കൃഷിഭവനിൽ നടക്കും.
ചക്കുപള്ളം പഞ്ചായത്തിലെ കർഷകർ, ലോൺ എടുത്തിട്ടുള്ള കർഷകർ എന്നിവർക്ക് പങ്കെടുക്കാം. സഹകരണ ബാങ്കുകൾ, നാഷണലൈസ്സ്ഡ് ബാങ്കുകളുടെ പ്രതിനിധികൾ തുടങ്ങിയവർ സെമിനാറിൽ പങ്കെടുക്കുന്നതും കർഷകർക്ക് ഗുണപ്രദമായ ബാങ്ക് സേവനങ്ങളെപ്പറ്റി സംസാരിക്കുന്നതുമാണ്.
Post A Comment: