www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കൈത്തണ്ട മുറിച്ച ശേഷം വാൻ കൊക്കയിലേക്ക് ഓടിച്ചിറക്കി; പാഞ്ചിലിമേട്ടിലെ അപകടം ആത്മഹത്യാ ശ്രമം

Share it:

ഇടുക്കി: കുട്ടിക്കാനത്തിനു സമീപം പാഞ്ചാലിമേട്ടിൽ വാൻ അപകടത്തിൽപെട്ട് യുവാവിനും യുവതിക്കും പരുക്കേറ്റ സംഭവത്തിൽ വമ്പൻട്വിസ്റ്റ്. ഇരുവരും ആത്മഹത്യ ചെയ്യാനായി വാൻ താഴ്ച്ചയിലേക്ക് ഓടിച്ചിറക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ക​ണ​യ​ങ്ക​വ​യ​ൽ റോ​ഡി​ൽ പാ​ഞ്ചാ​ലി​മേ​ട്ടി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി 10.30നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

അ​പ​ക​ട​ത്തി​ൽ പു​ത്ത​ൻ​കു​രി​ശ് മോ​നി​പ്പ​ള്ളി സ്വ​ദേ​ശി​ക​ളാ​യ മു​ല്ല​ശേ​രി​യി​ൽ ബി​ജി​ൽ (30), ത​ച്ചു​ക്കു​ഴി ബി​ൻ​സി (37) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ രാ​വി​ലെ സ​മീ​പ​വാ​സി​യാ​ണ് ഇ​വ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്. ഉ​ട​ൻ​ത​ന്നെ പ​ഞ്ചാ​യ​ത്ത് മെം​ബ​റെ വി​വ​രം അ​റി​യി​ക്കു​ക​യും തു​ട​ർ​ന്ന് ഇ​വ​രെ മു​ണ്ട​ക്ക​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു.

പ​രി​ശോ​ധ​ന​യി​ൽ യു​വാ​വി​ന്‍റെ ഇ​രു​കൈ​ത്ത​ണ്ടും യു​വ​തി​യു​ടെ ഒ​രു കൈ​ത്ത​ണ്ടും മു​റി​ച്ച​നി​ല​യി​ൽ ഡോ​ക്ട​ർ​മാ​ർ ക​ണ്ടു. തു​ട​ർ​ന്ന് അ​പ​ക​ട​വി​വ​രം അ​റി​യി​ക്കു​ന്ന​തി​നാ​യി മേ​ൽ​വി​ലാ​സം അ​ന്വേ​ഷി​ച്ച​പ്പോ​ൾ ഇ​വ​ർ പ​ര​സ്പ​ര​വി​രു​ദ്ധ​മാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. പൊലീ​സ് എ​ത്തി ചോ​ദ്യം ചെ​യ്ത​പ്പോ​ൾ യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് നാ​ലു​ദി​വ​സം മു​മ്പ് പു​ത്ത​ൻ​കു​രി​ശ് പൊ​ലീ​സി​ൽ ഭാ​ര്യ​യെ കാ​ൺ​മാ​നി​ല്ലെ​ന്നു പ​രാ​തി ന​ൽ​കി​യി​രു​ന്ന​താ​യി പൊ​ലീ​സി​നു വി​വ​രം ല​ഭി​ച്ചു.

യു​വ​തി ന​ൽ​കി​യ വി​വ​രം അ​നു​സ​രി​ച്ച് ബ​ന്ധു​ക്ക​ളോ​ട് സം​സാ​രി​ച്ച​പ്പോ​ൾ യു​വ​തി​യു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്നു പൊ​ലീ​സി​നോ​ടു പ​റ​ഞ്ഞു. ഇ​വ​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ൽ ഉ​ള്ള ഐ​സ്ക്രീം ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് പ​രി​ക്കേ​റ്റ ബി​ജി​ൽ. ഇ​ന്ന​ലെ വൈ​കു​ന്നേ​രം യു​വ​തി​യു​ടെ ഭ​ർ​ത്താ​വും ബ​ന്ധു​ക്ക​ളും പൊ​ലീ​സു​മാ​യി എ​ത്തി ഇ​രു​വ​രെ​യും നാ​ട്ടി​ലേ​ക്കു​കൊ​ണ്ടു പോ​യി.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 


Share it:

Idukki

Mostreaded

Post A Comment: