www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

തിളച്ച സാമ്പാറിൽ വീണ് ആറു വയസുകാരൻ മരിച്ചു

Share it:

ഹൈദരാബാദ്: തിളച്ച സാമ്പാർ പാത്രത്തിൽ വീണ് ആറ് വയസുകാരന് ദാരുണാന്ത്യം. ആന്ധ്രപ്രദേശിലെ കുര്‍നോളിലാണ് സംഭവം. ഹോസ്റ്റലില്‍ താമസിക്കുകയായിരുന്നു കുട്ടി. കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഉച്ച ഭക്ഷണത്തിനായി കുട്ടികള്‍ വരുമ്പോഴാണ് അപകടമുണ്ടായത്. കുട്ടി വരിതെറ്റിച്ച്‌ ഓടുകയായിരുന്നുവെന്ന് ഹോസ്റ്റല്‍ ജീവനക്കാര്‍ പറയുന്നു. വേഗത്തില്‍ ഓടി കുട്ടിയെ പിടിക്കാനായില്ലെന്നാണ് ഇവര്‍ പറയുന്നത്. കണ്ണടച്ചു തുറക്കുന്ന നേരം കൊണ്ടാണ് അപകടം നടന്നതെന്നും ജീവനക്കാര്‍ കൂട്ടിച്ചേര്‍ത്തു.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

Mostreaded

National

Post A Comment: