www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1761) Idukki (1730) Mostreaded (1611) Crime (1359) National (1182) Entertainment (826) Viral (418) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (129) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മമ്മൂട്ടിക്കൊപ്പം ആദ്യമായി മഞ്ജു; ഷൂട്ടിങ് കുട്ടിക്കാനത്ത്

Share it:

കൊച്ചി: മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം ആദ്യമായി വെള്ളിത്തിരയിലെത്താനുള്ള തയാറെടുപ്പിലാണ് നടി മഞ്ജു വാര്യർ. ന​വാ​ഗ​ത​നാ​യ​ ​ജോ​ഫി​ന്‍.​ ​ടി.​ ​ചാ​ക്കോ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ത്രി​ല്ല​റി​ലാ​ണ് ​മ​ഞ്ജു​ ​മ​മ്മൂ​ട്ടി​ക്കൊ​പ്പം​ ​അ​ഭി​ന​യി​ക്കു​ന്ന​ത്. 

ആ​ന്‍റോ​ ​ജോ​സ​ഫും​ ​ബി.​ ​ഉ​ണ്ണി​ക്കൃ​ഷ്ണ​നും​ ​ചേ​ര്‍​ന്ന് ​നി​ര്‍മി​ക്കു​ന്ന​ ​ഇ​നി​യും​ ​പേ​രി​ട്ടി​ട്ടി​ല്ലാ​ത്ത​ ​ഈ​ ​ചി​ത്ര​ത്തി​ല്‍​ ​മ​ഞ്ജു​വാ​ര്യ​ര്‍​ ​മ​മ്മൂ​ട്ടി​യു​ടെ​ ​നാ​യി​ക​യാ​യ​ല്ല​ ​അ​ഭി​ന​യി​ക്കു​ന്ന​ത്.​ ​ചി​ത്ര​ത്തി​ലെ​ ​ഒ​രു​ ​നി​ര്‍​ണാ​യ​ക​ ​ഘ​ട്ട​ത്തി​ല്‍​ ​പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ ​സു​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​മാ​ണ് ​മ​ഞ്ജു​വി​ന്‌എ​ന്നാ​ണ് ​സൂ​ച​ന. ​ഷൂ​ട്ടിങ് ​ഡി​സം​ബ​ര്‍​ ​ഒ​ടു​വി​ല്‍​ ​എ​റ​ണാ​കു​ള​ത്ത് ​തു​ട​ങ്ങും.​ ​കു​ട്ടി​ക്കാ​ന​മാ​ണ് ​മ​റ്റൊ​രു​ ​ലൊ​ക്കേ​ഷ​ന്‍.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

Entertainment

mollywood

Post A Comment: