www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1945) Idukki (1874) Mostreaded (1617) Crime (1469) National (1237) Entertainment (851) Viral (444) world (444) Video (358) Health (210) Gallery (163) mollywood (161) Gulf (139) sports (138) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (37) kollywood (37) Tech (35) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Laptop Backpack

നെടുങ്കണ്ടത്ത് രണ്ടു വയസുകാരനെ ബസിൽ മറന്നു വച്ച് മുത്തഛൻ

Share it:

ഇടുക്കി: യാത്രക്കിടെ രണ്ടു വയസുള്ള കൊച്ചു മകനെ ബസിൽ മറന്നുവച്ച് മുത്തഛൻ. നെടുങ്കണ്ടം-കട്ടപ്പന റൂട്ടിൽ സർവീസ് നടത്തുന്ന ബസിലാണ് ആരുമില്ലാതെ രണ്ടു വയസുകാരനെ ബസ് ജീവനക്കാർ കണ്ടത്. കുഞ്ഞിനെ ഉപേക്ഷിച്ചതാണെന്ന് കരുതി ജീവനക്കാർ ഉടൻ തന്നെ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെത്തി. 

അതേസമയം കുഞ്ഞിനെ ബസിന്‍റെ സീറ്റിലിരുത്തി പുറത്തി‍റങ്ങിയ ഉടുമ്പൻചോല സ്വദേശിയാ മുത്തഛനും കുഞ്ഞിനെ തിരയാൻ തുടങ്ങിയിരുന്നു. അറുപത് വയസുള്ള മുത്തഛനും കൊച്ചു മകനും കട്ടപ്പനയിലേക്ക് വരുമ്പോഴായിരുന്നു സംഭവം. 

പിന്നീട് കുഞ്ഞിന്‍റെ രക്ഷിതാക്കളെ കണ്ടെത്തിയ പൊലീസ് ഇവർക്കൊപ്പം കുട്ടിയെ വിട്ടു. അതേസമയം താൻ ലെയ്സ് വാങ്ങാൻ പുറത്തിറങ്ങിയപ്പോൾ ബസ് പോയതാണെന്നാണ് മുത്തഛൻ പറയുന്നത്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

Idukki

Post A Comment: