www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1953) Idukki (1882) Mostreaded (1617) Crime (1474) National (1238) Entertainment (852) Viral (444) world (444) Video (358) Health (210) Gallery (163) mollywood (161) Gulf (140) sports (138) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (37) kollywood (37) Tech (35) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

പത്താം ക്ലാസ് വിദ്യാർഥിനി ഗർഭിണി; പ്ലസ് ടു വിദ്യാർഥി പിടിയിൽ

Share it:



ഇടുക്കി: ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് വീട്ടുകാർ ആശുപത്രിയിലെത്തിച്ച പത്താം ക്ലാസ് വിദ്യാർഥിനി അഞ്ച് മാസം ഗർഭിണി. ഇടുക്കി കട്ടപ്പന, വണ്ടൻമേട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. 

പെൺകുട്ടിക്ക് കൗൺസിൽ നൽകിയതോടെ ഗർഭത്തിന് ഉത്തരവാദി പ്ലസ് ടു വിദ്യാർഥിയാണെന്ന് കണ്ടെത്തി. തുടർന്ന് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രായപൂർത്തി ആകാത്തതിനാൽ ഇയാളെ കൗമാരക്കാരുടെ ജയിലായ കാക്കനാട് ബോര്‍സ്റ്റല്‍ സ്‌കൂളിലേയ്ക്ക് അയച്ചു.

പത്താം ക്ലാസ് വിദ്യാർഥിനി ഏതാനും ദിവസങ്ങളായി ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു. തുടർന്നാണ് വീട്ടുകാർ വിദ്യാർഥിനിയുമായി ആശുപത്രിയിലെത്തിയത്. ആശുപത്രിയിൽ നടന്ന പരിശോധനയിലാണ് കുട്ടി അഞ്ച് മാസം ഗർഭിണിയാണെന്ന് കണ്ടെത്തിയത്.

തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ വിവരം അറിയിക്കുകയും ഇവര്‍ വണ്ടന്‍മേട് പൊലീസിന് വിവരം കൈമാറുകയുമായിരുന്നു. പ്ലസ് ടു വിദ്യാർഥി നിർബന്ധിച്ച് ശാരീരിക ബന്ധത്തിലേർപ്പെടുകയായിരുന്നുവെന്നാണ് വിദ്യാർഥിനിയുടെ മൊഴി. 

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

ഇതാണല്ലേ ആ വീഡിയോ..... ദാ കണ്ടോ... 


Share it:

Idukki

Post A Comment: