www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1788) Idukki (1750) Mostreaded (1612) Crime (1368) National (1188) Entertainment (828) world (421) Viral (419) Video (351) Health (196) Gallery (161) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) editorial (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

Priya prakash varrier | ഗ്ലാമർ ലുക്കിൽ പ്രിയ വാര്യർ

priya-prakash-varrier
Share it:

priya-prakash-varrier-beach


കൊച്ചി: അതീവ ഗ്ലാമർ വേഷത്തിലുള്ള നടി പ്രിയ വാര്യരുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആകുന്നത്. കടൽതീരത്ത് ബിക്കിനി വേഷത്തിൽ ഉല്ലസിക്കുന്ന ചിത്രങ്ങളാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. 

സിനിമയിൽ നിന്നും അൽപം ഇടവേളയെടുത്ത താരം ഇപ്പോൾ അവധി ആഘോഷത്തിലാണ്. ഇതിനിടയിലാണ് ഗ്ലാമർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലെത്തിയത്.

അജിത് നായകനായെത്തിയ ഗുഡ് ബാഡ് അഗ്ലി യുടെ വിജയത്തിനു പിന്നാലെയാണ് താരം അവധി ആഘോഷത്തിലേക്ക് കടന്നത്. തമിഴ് പ്രേക്ഷകർക്കിടയിൽ ഇപ്പോൾ പ്രിയ വൈറൽ താരമാണ്. ചിത്രത്തിലെ നടിയുടെ പെർഫോമൻസും ഡാൻസ് നമ്പരും തമിഴിൽ ഏറെ ആരാധകരെ സൃഷ്ടിച്ചിട്ടുണ്ട്. 

മന്ദാകിനിയാണ് അവസാനമായി നടിയുടേതായി റിലീസ് ചെയ്ത ചിത്രം. വിഷ്ണുപ്രിയ എന്ന ചിത്രത്തിലൂടെ കന്നഡയിലും നടി അരങ്ങേറ്റം കുറിച്ചിരുന്നു. മൂന്ന് ബോളിവുഡ് ചിത്രങ്ങളിലും ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. ത്രി മങ്കീസ്, യാരിയാൻ ടു എന്നിവ ഈ വർഷം റീലീസ് ചെയ്‌തിട്ടുണ്ട്. ലവ് ഹാക്കേഴ്സ് എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്.

 

Join Our Whats App group

https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB

Share it:

Entertainment

Gallery

Post A Comment: