www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1585) Mostreaded (1513) Idukki (1502) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

അതിവ ഗ്ലാമർ വേഷത്തിൽ സയനോര; ചിത്രങ്ങൾ വൈറൽ

സ്ലീവ്ലെസ് മിനി ഫ്രോക്കില്‍ ഗോള്‍ഡന്‍ കോയിന്‍ ബുട്ടി നെറ്റ് ഫാബ്രിക് വച്ചുപിടിപ്പിച്ച വസ്ത്രമാണ് സയനോര ധരിച്ചിരിക്കുന്നത്.
Share it:



ദുബായ്: ഗായിക സയനോര സോഷ്യൽ മീഡിയയിൽ പങ്കുവച്ച അതീവ ഗ്ലാമർ ചിത്രങ്ങൾ ശ്രദ്ധേയമാകുന്നു. ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് താരം ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഗായികയുടെ ഇതുവരെ കാണാത്ത ലുക്കാണ് ഇതെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.

ഓഫ് വൈറ്റ്- ഗോള്‍ഡന്‍ കളര്‍ കോംബിനേഷനിലുള്ള സ്ലീവ്ലെസ് മിനി ഫ്രോക്കില്‍ ഗോള്‍ഡന്‍ കോയിന്‍ ബുട്ടി നെറ്റ് ഫാബ്രിക് വച്ചുപിടിപ്പിച്ച വസ്ത്രമാണ് സയനോര ധരിച്ചിരിക്കുന്നത്. ബോഡിഫിറ്റ് മിനി ഫ്രോക്കില്‍ ഫ്‌ലെയര്‍ ആയാണ് നെറ്റ് ഫാബ്രിക് ചേര്‍ത്തിരിക്കുന്നത്. 

ന്യൂഡ് മേക്കപ്പും ഓപ്പണ്‍ ഹെയര്‍സ്‌റ്റൈലുമാണ് ചെയ്തിരിക്കുന്നത്. ബ്ലാക്‌വാല്‍നട്ട് ബ്രൗണ്‍ കോംബിനേഷനിലാണ് തലമുടി. സംഗീതപരിപാടിയുമായി ബന്ധപ്പെട്ട് ദുബായിലാണ് സയനോരയിപ്പോള്‍. ഇതിനിടെ പകര്‍ത്തിയ ചിത്രങ്ങളാണ് ഇത്. 

തത്വ ഡിസൈന്‍ ആണ് സയനോരയ്ക്കു വേണ്ടി വസ്ത്രമൊരുക്കിയത്. ചിത്രങ്ങള്‍ പകര്‍ത്തിയത് അജീഷ് ലോട്ടസ്.  സമൂഹമാധ്യമങ്ങളില്‍ ഏറെ സജീവമായ സയനോര വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കുന്നതും പതിവാണ്. 

അടുത്തിടെ കൊച്ചിയില്‍ നടന്ന സംഗീതപരിയില്‍ വണ്‍ ഷോള്‍ഡര്‍ മിനി ഫ്രോക്കില്‍ സ്‌റ്റൈലിഷ് ആയി എത്തിയ സയനോരയുടെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

Share it:

Entertainment

Gallery

Post A Comment: