www.superprimetime.com

Total Pageviews

44,963,022

Blog Archive

Search This Blog

Tags

Kerala (1777) Idukki (1739) Mostreaded (1611) Crime (1363) National (1184) Entertainment (827) world (420) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

നവജാത ശിശുവിന്‍റെ മൃതദേഹം കുഴിച്ചിട്ട നിലയിൽ

Share it:



തിരുവനന്തപുരം: നവജാത ശിശുവിന്‍റെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. പോത്തൻകോട് വാവറ അമ്പലത്താണ് സംഭവം നടന്നത്. കന്നുകാലികൾക്കായി തീറ്റപ്പുൽ കൃഷി ചെയ്യുന്ന സ്ഥലത്താണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

നേപ്പാൽ സ്വദേശിനി അമൃതയുടേതാണ് കുട്ടി. ഇവരെ അമിത രക്ത സ്രാവത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഇവർ പ്രസവിച്ചതായി കണ്ടെത്തിയത്. തുടർന്ന് ആശുപത്രി അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. 

കുട്ടിക്ക് പൂർണ വളർച്ച എത്തിയിട്ടില്ലായിരുന്നുവെന്നാണ് നിഗമനം. വെള്ളത്തുണിയിൽ പൊതിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. എന്ത് സാഹചര്യത്തിലാണ് കുട്ടി മരിച്ചതെന്നും മൃതദേഹം കുഴിച്ചിട്ടതെന്നും വ്യക്തമായിട്ടില്ല. ഇന്നലെ രാത്രി എട്ടുമണിക്കാണ്  പ്രസവിച്ചതെന്നാണ് യുവതി മൊഴി നല്‍കി. പോത്തന്‍കോട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. 

Join Our Whats App group

https://chat.whatsapp.com/L2USinQQ81H1Nq4VBIiX94


Share it:

Crime

Post A Comment:

Also Read

ഷാജി എൻ. കരുൺ വിടവാങ്ങി

തിരുവനന്തപുരം: സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എൻ. കരുൺ വിടവാങ്ങി. തിരുവനന്തപുരത്തെ വീട്ടിലായിരുന്നു അന്ത്യം. 73