www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2019) Idukki (1932) Mostreaded (1617) Crime (1494) National (1254) Entertainment (855) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (144) sports (141) Trending (109) business (100) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (35) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

ഗർഭിണിയാണെന്ന് സ്ഥിരീകരിച്ച് നടി സാമന്ത

Share it:

samantha-ruth-prabhu-is-pregnant


ചെന്നൈ: ഗർഭിണിയാണെന്ന വിവരം തുറന്നു പറഞ്ഞ് തെന്നിന്ത്യൻ സൂപ്പർ താരം സാമന്ത റൂത്ത് പ്രഭു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ താരം ഗർഭിണിയാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. 

നാളുകളായി തുടരുന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ടാണ് താരം തന്നെ വാർത്ത സ്ഥിരീകരിച്ചിരിക്കുന്നത്. താന്‍ ഗര്‍ഭിണിയാണെന്നും കുറച്ചു നാളത്തേയ്ക്ക് സിനിമയില്‍ നിന്നും അവധി എടുക്കുകയാണെന്നും സാമന്ത തന്നെ വ്യക്തമാക്കി. മാ ഇന്‍റി ബംഗാരം എന്ന സിനിമയുടെ സക്‌സസ് മീറ്റില്‍ വച്ചായിരുന്നു സാമന്തയുടെ വെളിപ്പെടുത്തല്‍.

ഇതോടെ താരത്തിന് ആശംസകൾ അറിയിക്കുന്ന തിരക്കിലാണ് ആരാധകർ. സോഷ്യൽ മീഡിയയിലും മറ്റും താരത്തിന് ആശംസ അറിയിച്ചുകൊണ്ടുള്ള നിരവധി പോസ്റ്റുകളാണ് പുറത്തു വരുന്നത്.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

Share it:

Entertainment

Post A Comment:

Portable Mini Air Cooler Fan with LED Light