www.superprimetime.com

Total Pageviews

Popular Posts

Blog Archive

Search This Blog

Tags

Kerala (1975) Idukki (1901) Mostreaded (1617) Crime (1483) National (1242) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

പട്ടാളക്കാരുമായി പോയ ട്രക്ക് 100 അടി താഴ്ച്ചയിലേക്ക് മറിഞ്ഞു

Share it:

ഹിമാചൽ: ഇന്ത്യൻ ആർമിയുടെ ട്രക്ക് നൂറടി താഴ്ച്ചയിലേക്ക് മറിഞ്ഞ് നാല് ജവാൻമാർക്ക് പരുക്ക്. ഹിമാചൽ പ്രദേശിലെ ഷിംലയിലാണ് പട്ടാളക്കാരുമായി പോയ ട്രക്ക് മറിഞ്ഞത്. ഹരിയാനയിലെ അംബാലയ്ക്കടുത്ത് ജിയോഗ് സബ്‌ഡിവിഷന് കീഴിലുള്ള ഝാക്രിയിലേക്ക് പോവുകയായിരുന്നു ജവാന്മാർ.

ഗാലുവിനും ലംബിധാറിനും ഇടയിലാണ് അപകടം സംഭവിച്ചത്. പരിക്കേറ്റവരെ ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടവുമായി ബന്ധപ്പെട്ട് തിയോഗ് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
https://www.facebook.com/superprimetime/?modal=admin_todo_tour

Share it:

National

Post A Comment: