www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1975) Idukki (1901) Mostreaded (1617) Crime (1483) National (1242) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

മൂന്നു മക്കളുമായി അമ്മ ട്രെയിനിനു മുമ്പിൽചാടി

Share it:


ബീഹാർ: മൂന്നു മക്കളെയും കൊണ്ട് അമ്മ ട്രെയിനു മുന്നിൽ ചാടി. ബീഹാറിലെ ജെഹ്നാബാദിലാണ് സംഭവം. അമ്മയും രണ്ട് കുട്ടികളും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഒരു കുട്ടി രക്ഷപെട്ടു. പട്ന-ഗയ റെയില്‍വേ ലൈനിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. 

ട്രെയിനിച്ച് സംഭവ സ്ഥലത്ത് തന്നെ സ്ത്രീയും രണ്ട് കുട്ടികളും മരിച്ചു. മൂന്നാമത്തെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.  

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
https://www.facebook.com/superprimetime/?modal=admin_todo_tour

Share it:

National

Post A Comment: