www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മൂന്നു പവന്‍റെ മാലയ്ക്കായി വല്യമ്മയെ ചെറുമകൻ ശ്വാസം മുട്ടിച്ചു കൊന്നു

Share it:

തൃശൂര്‍: മൂന്നു പവന്‍റെ സ്വർണമാല സ്വന്തമാക്കാൻ വല്യമ്മയെ കൊലപ്പെടുത്തിയ ചെറുമകൻ അറസ്റ്റിൽ. തൃശൂരിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. മാമ്പ്ര സ്വദേശി സാവിത്രി (70) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ ചെറുമകൻ പ്രശാന്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.

തൃശൂർ കൊരട്ടിക്ക് സമീപമായിരുന്നു സംഭവം. ബസ് കണ്ടക്‌ടറായ പ്രശാന്ത് കഞ്ചാവിന് അടിമയാണെന്ന് പൊലീസ് പറഞ്ഞു. സാവിത്രിയുടെ പക്കലുണ്ടായിരുന്ന മൂന്നു പവന്‍റെ മാല ആവശ്യപ്പെട്ടിട്ടുംകൊടുത്തിരുന്നില്ല. ഇതോടെ സാവിത്രിയെ ശ്വാസം മുട്ടിച്ചുകൊലപ്പെടുത്തിയ ശേഷം മാല തട്ടിയെടുത്തു.

ഈ മാല സമീവത്തെ പണയ സ്ഥാപനത്തിൽ നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മാല പണയപ്പെടുത്തിയ ശേഷം ഇയാൾ നാടു വിടാൻ ഒരുങ്ങവെയാണ് പിടിയിലായത്. 

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
Share it:

Crime

Mostreaded

Post A Comment: