www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ആമയെ കറിവെച്ചുതിന്നു; യുവാവ് അറസ്റ്റിൽ

Share it:

തൃശൂർ: ആമയെ കൊന്ന് കറിവെച്ചുതിന്ന തൃശൂർ സ്വദേശി അറസ്റ്റിൽ. എളനാട് ഫോറസ്റ്റ് സ്‌റ്റേഷൻ പരിധിയിലുള്ള ആമയെ കറിവെച്ചതെന്നതിനാണ് വെണ്ണൂർ വടക്കേത്തറ കോളനിയിൽ കുന്നത്ത് വീട്ടിൽ ഉണ്ണികൃഷ്ണനെ (33) വനം വകുപ്പു പിടികൂടിയത്.

വന്യജീവി സംരക്ഷണ നിയമപ്രകാരം വംശനാശഭീഷണി നേടുന്ന ജീവികളുടെ സംരക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്‌. ഡെപ്യൂട്ടി ഫോറസ്റ് ഓഫീസർ ഇൻ ചാർജ് ഡി. രഞ്ജിത് രാജിന്‍റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Crime

Post A Comment: