www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

അനാശാസ്യത്തിന് കസ്റ്റഡിയിലെടുത്തവരിൽ വിവാഹ നിശ്ചയം കഴിഞ്ഞവരും

Share it:

ഹോട്ടൽ പരിശോധനയ്ക്കിടെ പൊക്കിയത് പെൺവാണിഭ സംഘങ്ങൾ ഉൾപ്പെടെ 36 പേരെ. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. ഹോട്ടലിൽ പെൺവാണിഭം നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത്. ഇതോടെ മുറികളിൽ നടക്കുന്നത് അനാശാസ്യമാണെന്ന് ബോധ്യമായി. ഇതിൽ വിവാഹം ഉറപ്പിച്ച കമിതാത്തളും ഉൾപ്പെട്ടിരുന്നു. 

തങ്ങള്‍ വിവാഹം കഴിക്കാന്‍ പോകുന്നവരാണെന്നും തങ്ങളും വിവാഹ നിശ്ചയം കഴിഞ്ഞതാണെന്നുമായിരുന്നു ഒരു യുവതി പൊലീസിനോട് പറഞ്ഞത്. തന്‍റെ ഒപ്പമുള്ള പ്രതിശ്രുത വരനാണെന്നും അദ്ദേഹത്തിനൊപ്പം തന്നെ വിട്ടയക്കണമെന്നും യുവതി പൊലീസിനോട് അപേക്ഷിച്ചു.

അറസ്റ്റ് ചെയ്ത പ്രതികളെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അറസ്റ്റിലായവരൊക്കെ തങ്ങളുടെ മുഖം മറച്ചാണ് പുറത്തെത്തിയത്. എന്നാല്‍ ഇതില്‍ ചിലര്‍ക്ക് അതിനും സാധിച്ചില്ല. നിരവധി ദിവസങ്ങളായി ഒരു സംഘം ഈ ഹോട്ടലിനെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ഒടുവില്‍ പെണ്‍വാണിഭ സംഘത്തെ തകര്‍ക്കാന്‍ കഴിഞ്ഞുവെന്നും പൊലീസ് പറഞ്ഞു.

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
https://www.facebook.com/superprimetime/?modal=admin_todo_tour

Share it:

Crime

Post A Comment: