www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1952) Idukki (1882) Mostreaded (1617) Crime (1474) National (1238) Entertainment (852) Viral (444) world (444) Video (358) Health (210) Gallery (163) mollywood (161) Gulf (140) sports (138) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (37) kollywood (37) Tech (35) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Filter for Tap

സുഷമ സ്വരാജ് അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

Share it:

ന്യൂഡെൽഹി: മുൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് (67) അന്തരിച്ചു. ഡെൽഹി എംയിസിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യ പ്രശ്നത്തെ തുടർന്ന് പൊതുപ്രവർത്തനത്തിൽ നിന്നും മാറി നിൽക്കുകയായിരുന്നു. ഡെൽഹി മുൻ മുഖ്യമന്ത്രിയായിരുന്നു. മുതിർന്ന ബിജെപി നേതാവായിരുന്നു. ഡെൽഹി മുഖ്യമന്ത്രി, വിദേശകാര്യ മന്ത്രി എന്നീ നിലകളിൽ ശ്രദ്ധ നേടി.

രണ്ടാം മോദി സർക്കാരിൽ നിന്നും വിട്ട് നിന്നത് ആരോഗ്യ പ്രശ്നത്തെ തുടർന്ന്. ഹരിയാനയിലെ അമ്പാലയിൽ 1953ൽ ജനിച്ചു. പഞ്ചാബ് സർവകലാശാലയിൽ നിന്നും നിയമ ബിരുദം നേടി. 25-ാം വയസിൽ ഹരിയാനയിൽ മന്ത്രിസ്ഥാനത്തെത്തി. ഡെൽഹിയിലെ ആദ്യ  വനിതാ മുഖ്യമന്ത്രിയായിരുന്നു. ഏഴ് തവണ ലോക്സഭയിൽ തെരഞ്ഞെടുക്കപ്പെട്ടു. 

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

‌ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

യു ടൂബ് ചാനലിനായുള്ള ലിങ്ക് ചുവടെ 

Share it:

Mostreaded

National

Post A Comment: