www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1975) Idukki (1901) Mostreaded (1617) Crime (1483) National (1242) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

സ്കൂൾ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് കുട്ടികൾ മരിച്ചു

Share it:

ന്യൂഡെൽഹി: സ്കൂൾ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് കുട്ടികൾക്ക് ദാരുണാന്ത്യം. ഉത്തരാഖണ്ഡിലെ തെഹ്‍രി ഗർവാളിലെ കാങ്‌സാലിയിലാണ് ദാരുണമായ സംഭവം നടന്നത്. 18 കുട്ടികളുമായി സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആർഎഫ്) സ്ഥലത്തെത്തി അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

‌ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Mostreaded

National

Post A Comment: