www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1886) Idukki (1815) Mostreaded (1617) Crime (1432) National (1221) Entertainment (845) world (438) Viral (436) Video (357) Health (207) Gallery (162) mollywood (160) sports (138) Gulf (135) Trending (109) business (95) bollywood (89) Science (80) Food (52) Travel (40) kollywood (37) Gossip (35) Tech (32) featured (27) auto (25) Sex (24) Beauty (21) editorial (19) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
Lunch Bag for Office Women & Men

ജപ്പാനിൽ വൻ ഭൂചലനം

Share it:

ടോക്കിയോ: വടക്കൻ ജപ്പാനിലെ അ​വോ​മോ​രി​യി​ല്‍ 6.1 തീവ്രതയിലുള്ള ഭൂചലനം അനുഭവപെട്ടു. അ​വോ​മോ​രി​യു​ടെ കിഴക്കൻ തീരത്ത് പ്രാദേശിക സമയം രാവിലെ 8:46 നാണ് ഭൂചലനമുണ്ടായത്. എന്നാൽ സുനാമി ഭീഷണിയിലെന്ന് അധികൃതർ അറിയിച്ചു. 

അ​വോ​മോ​രി​ക്ക് സമീപത്തുള്ള ഹോ​ക്കൈ​ഡോ, ഇ​വാ​റ്റെ എന്നിവിടങ്ങളിലും പ്ര​ക​മ്ബ​ന​മു​ണ്ടാ​യി. എന്നാൽ പ്രഭവകേന്ദ്രത്തിന് സമീപത്തുള്ള ആണവനിലയങ്ങളിൽ അ​സ്വാ​ഭാ​വി​ക​മാ​യൊ​ന്നും സംഭവിച്ചിട്ടില്ലെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. ജപ്പാനിലെ പ്രധാന ദ്വീ​പാ​യ ഹോ​ന്‍​ഷു​വി​ന്‍റെ വടക്കൻ ഭാഗത്താണ് അവോമോറി.


ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Post A Comment: