www.superprimetime.com

Total Pageviews

Popular Posts

Blog Archive

Search This Blog

Tags

Kerala (1975) Idukki (1901) Mostreaded (1617) Crime (1483) National (1242) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

ശല്യം ചെയ്യുന്നത് ചോദ്യം ചെയ്തു; കുടുംബത്തിലെ 16 പേർക്ക് നേരെ ആസിഡ് ആക്രമണം

Share it:

പട്ന: ശല്യം ചെയ്യുന്നത് ചോദ്യം ചെയ്തതിനു യുവതിയുടെ കുടുംബത്തിലെ 16 പേർക്ക് നേരെ ആസിഡ് ആക്രമണം. സ്ത്രീകൾ ഉൾപ്പെടെ എട്ട് പേരുടെ നില അതീവ ഗുരുതരം. ബിഹാറിലെ വൈശാലി ജില്ലയിലാണ് സംഭവം. നന്ദ കിഷോര്‍ ഭഗത് എന്ന വ്യക്തിയുടെ കുംടബത്തില്‍പ്പെട്ട യുവതിയെ ഒരു സംഘം ആളുകള്‍ നിരന്തരം ശല്യം ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ചൊവ്വാഴ്ച യുവതിയുടെ വീട്ടുകാരും യുവാക്കളും തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവും ഉണ്ടായി. എന്നാല്‍ പിന്നീട് വാക്കുതര്‍ക്കം പരിഹരിക്കപ്പെട്ടു.

ഇതിന് പ്രതികാരമായി ബുധനാഴ്ച രാത്രിയോടെ ദൗദ്പുര്‍ ഗ്രാമത്തിലുള്ള യുവതിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ അക്രമികള്‍ കുടുംബാംഗങ്ങള്‍ക്ക് നേരെ ആസിഡൊഴിക്കുകയായിരുന്നു. അക്രമി സംഘത്തില്‍ 20 ഓളം പേരുണ്ടായിരുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ട അഞ്ചുപേരെ വൈശാലി പൊലീസ് അറസ്റ്റ് ചെയ്തു.  

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
https://www.facebook.com/superprimetime/?modal=admin_todo_tour

Share it:

Crime

National

Post A Comment: