www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1941) Idukki (1871) Mostreaded (1617) Crime (1467) National (1235) Entertainment (850) world (444) Viral (443) Video (358) Health (209) Gallery (163) mollywood (160) Gulf (138) sports (138) Trending (109) business (95) bollywood (89) Science (80) Food (52) Travel (43) Gossip (37) kollywood (37) Tech (34) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Laptop Backpack

രാജാക്കാട് മരുമകനെ അമ്മായിഅച്ചൻ ചുറ്റികയ്ക്ക് അടിച്ചു കൊന്നു

Share it:

ഇടുക്കി: ഇടുക്കിയിൽ അമ്മായി അച്ചൻ മരുമകനെ ചുറ്റികയ്ക്ക് അടിച്ചു കൊന്നു. രാജാക്കാട് മമ്മട്ടിക്കാനത്താണ് ഞെട്ടിക്കുന്ന സംഭവം. ഷിബുവാണ് മരിച്ചത്. ഷിബുവിന്‍റെ ഭാര്യാ പിതാവ് ശിവനാണ് കൊല നടത്തിയത്. ശിവനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുടുംബ പ്രശ്നമാണ് കൊലപാതകത്തിനു പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. ഷിബുവും ശിവനും തമ്മിൽ  സംഘർഷം ഉണ്ടാകുകയും അരിശം പൂണ്ട ശിവൻ ചുറ്റികകൊണ്ട് ഷിബുവിന്‍റെ തലയിൽ അടിക്കുയുമായിരുന്നു. അടിയേറ്റ് വീണ ഷിബു വീടിനുള്ളിൽ തന്നെ മരിച്ചു. 


പൊലീസ് എത്തിയാണ് മൃതദേഹം പുറത്തെത്തിച്ചത്. വീട്ടുകാരുടെ നിലവിളിയെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാരാണ് വിവരം പൊലീസിൽ അറിയിച്ചത്. ഉടൻ തന്നെ സ്ഥലത്തെത്തിയ പൊലീസ് ശിവനെ കസ്റ്റഡിയിലെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി മാറ്റി. 

കുടുംബ പ്രശ്നത്തെ തുടർന്ന് ഭാര്യാപിതാവ് മരുമകനെ ചുറ്റികക്ക് അടിച്ചുകൊലപ്പെടുത്തി. ഇടുക്കി രാജാക്കാട് മമ്മട്ടികാനത്താണ് സംഭവം. ഷിബു എന്നയാളാണ് കൈപ്പള്ളിയിൽ ശിവന്റെ അടിയേറ്റ് മരിച്ചത്.  സംഭവവുമായി ബന്ധപ്പെട്ട് ശിവനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

യു ടൂബ് ചാനലിനായുള്ള ലിങ്ക് ചുവടെ 

Share it:

Crime

Post A Comment: