കോഴിക്കോട്: അഞ്ച് മാസമായി പെൻഷൻ മുടങ്ങിയതിനു പിന്നാലെ വികലാംഗൻ ജീവനൊടുക്കിയ നിലയിൽ. കോഴിക്കോട് ചക്കിട്ടപ്പാറ മുതുകാട്ടിൽ വളയത്തു ജോസഫ് (74) ആണ് മരിച്ചത്.
അഞ്ച് മാസമായി ഭിന്നശേഷിക്കാരനായ ജോസഫിനു വികലാംഗ പെൻഷൻ മുടങ്ങിയിരുന്നു. പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുമെന്ന് കാണിച്ച് പാപ്പച്ചന്‍ നേരത്തെ പഞ്ചായത്ത് ഓഫീസില്‍ കത്തു നല്‍കിയിരുന്നു. കിടപ്പു രോഗിയായ മകള്‍ക്കും ജോസഫിനും പെൻഷനായിരുന്നു ആശ്രയം.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
 
 
 
 
 
 
 

 
Post A Comment: