www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1585) Mostreaded (1513) Idukki (1502) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

17 കാരിയെ വീട്ടിൽ താമസിപ്പിച്ച് പീഡനം; 28 കാരൻ അറസ്റ്റിൽ

ഉപ്പുതറ പൊലീസ് സ്റ്റേഷൻ പരിധിയിൽ കെ. ചപ്പാത്ത് കന്നിക്കലിലാണ് സംഭവം നടന്നത്
Share it:



ഇടുക്കി: പ്രായപൂർത്തിയാകാത്തെ പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് വീട്ടിൽ താമസിപ്പിച്ച് പീഡിപ്പിച്ച യുവാവ് പോക്‌സോ കേസിൽ അറസ്റ്റിൽ. ഉപ്പുതറ പൊലീസ് സ്റ്റേഷൻ പരിധിയിൽ കെ. ചപ്പാത്ത് കന്നിക്കലിലാണ് സംഭവം നടന്നത്. കന്നിക്കൽ പുതുവൽ കാരക്കാട്ട് സജൻ സാർലറ്റ് (28) ആണ് യുവതിയുടെ പരാതിയിൽ അറസ്റ്റിലായത്. 

17 വയസുള്ളപ്പോഴാണ് വിവാഹം കഴിക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച്  പെൺകുട്ടിയെ ഇയാൾ വീട്ടിൽ കൂട്ടിക്കൊണ്ടു പോയി കൂടെ താമസിപ്പിച്ചത്.  ഒരു വർഷം കഴിഞ്ഞ് പെൺകുട്ടി പ്രസവിച്ചു. 

തുടർന്ന്  പെൺകുട്ടിയെ ഇയാൾ ശാരീരികമായി പീഡിപ്പിക്കാൻ തുടങ്ങി. പീഢനം സഹിക്കാൻ കഴിയാതെ വന്നതോടെ കഴിഞ്ഞ ദിവസം പെൺകുട്ടി ഉപ്പുതറ പൊലീസിൽ പരാതി നൽകുകയായിരുന്നു. പോക്സോ നിയമ പ്രകാരമാണ് പൊലീസ് കേസെടുത്തത്. പ്രതിയെ കോടതി റിമാൻഡു ചെയ്തു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/FqW7VJGGtZ9IrG38Ai0WK1


Share it:

Idukki

Mostreaded

Post A Comment: