www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1585) Mostreaded (1513) Idukki (1502) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (342) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഓട്ടോറിക്ഷാ ഡ്രൈവറെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

Share it:



ഇടുക്കി: ഓട്ടോറിക്ഷാ ഡ്രൈവറെ പൊതു കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വണ്ടിപ്പെരിയാർ ആനക്കുഴി സ്വദേശി റെജിയാണ് മരിച്ചത്. ആനക്കുഴി നാലാം നമ്പർ പമ്പിനോടു ചേർന്നുള്ള കിണറ്റിലാണ് മൃതദേഹം കണ്ടത്. ഇയാളുടെ ഓട്ടോറിക്ഷ സമീപത്ത് നിർത്തിയിട്ടിരിക്കുന്നതായി കണ്ടിരുന്നു. 

കിണറിനു സമീപത്തായി മൊബൈൽ ഫോണും ചെരിപ്പും കണ്ടതോടെ സംശയം തോന്നിയ നാട്ടുകാർ പൊലീസിനെയും ഫയർ ഫോഴ്സിനെയും വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യയാണെന്നാണ് നിഗമനം. 

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056)

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV


Share it:

Idukki

Post A Comment: