www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1969) Idukki (1899) Mostreaded (1617) Crime (1482) National (1241) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

26 കാരിയെ പീഡിപ്പിച്ചു; മുൻ പഞ്ചായത്ത് പ്രസിഡന്‍റ് അറസ്റ്റിൽ

Share it:



കൊച്ചി: സംഗീത ക്ലാസിലെത്തിയ അവിവാഹിതയെ പീഡിപ്പിച്ച കേസിൽ മുൻ പഞ്ചായത്ത് പ്രസിഡന്‍റ് അറസ്റ്റിൽ. വൈപ്പിന്‍ എളങ്കുന്നപ്പുഴ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് കൊട്ടിക്കത്തറ കെ.കെ ഉണ്ണികൃഷ്ണനാണ് (61) അറസ്റ്റിലായത്. സംഗീതാധ്യാപകന്‍ കൂടിയായ പ്രതി മാലിപ്പുറം വളപ്പില്‍  സംഗീത വിദ്യാലയം നടത്തുന്നുണ്ട്.

ജനുവരി 21നായിരുന്നു കേസിനാസ്പദമായ സംഭവം. സംഗീതം പഠിക്കാനെത്തിയ അവിവാഹിതയായ 26 വയസുകാരിയെ ഉണ്ണികൃഷ്ണന്‍ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്. യുവതിയുടെ മാതാവ് നല്‍കിയ പരാതിയില്‍ യുവതിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. 

ഇതിനു പിന്നാലെയാണ് കേസെടുത്തതും അറസ്റ്റ് രേഖപ്പെടുത്തിയതും. പ്രതിയെ കോടതിയില്‍ ഹാജരാക്കി. കോണ്‍ഗ്രസ് വിമതനായി മത്സരിച്ച് പഞ്ചായത്ത് അംഗമായ ഉണ്ണികൃഷ്ണന്‍ കോണ്‍ഗ്രസ് പിന്തുണയോടെയാണ് പ്രസിഡന്‍റായത്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV


Share it:

Crime

Mostreaded

Post A Comment: