www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1585) Mostreaded (1513) Idukki (1502) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കുട്ടികൾ പൂവിറുത്തു; അംഗൻവാടി ജീവനക്കാരിയുടെ മൂക്ക് മുറിച്ച് തോട്ടം ഉടമ

Share it:



ബംഗളൂരു: കുട്ടികൾ പൂവിറുത്തതിന്‍റെ പ്രതികാരത്തിൽ അംഗൻവാടി ജീവനക്കാരിയുടെ മൂക്ക് അറുത്തെടുത്ത് തോട്ടം ഉടമ. കർണാടകയിലെ ബെലഗാവി ജില്ലയിലെ ബസുര്‍ട്ടെ ഗ്രാമത്തിലാണ് സംഭവം.

കല്യാണി മോറെയെന്നയാളാണ് അംഗന്‍വാടി ജീവനക്കാരിയുടെ മൂക്കാണ് അറുത്തെടുത്തത്. കുട്ടികള്‍ തന്‍റെ തോട്ടത്തില്‍ നിന്ന് പൂക്കള്‍ പറിച്ചെടുത്തതിന് ഇയാള്‍ അംഗന്‍വാടി ജീവനക്കാരിയായ 50 വയസുകാരി സുഗന്ധ മോറെയുമായി കലഹം ഉണ്ടാക്കിയിരുന്നു.

ഇരുവരും തമ്മില്‍ തര്‍ക്കം മൂര്‍ശ്ചിച്ചപ്പോള്‍ കല്യാണി മോറ സുഗന്ധ മോറയുടെ മൂക്ക് ചെത്തിക്കളയുകയായിരുന്നു. സംഭവത്തിനു ശേഷം ഇയാള്‍ ഒളിവില്‍ പോയി. പ്രതിക്കായി പൊലീസ് തെരച്ചില്‍ നടത്തുകയാണ്. അമിതമായ രക്തസ്രാവം ഉണ്ടായ സുഗന്ധയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. ഇവരുടെ ആരോഗ്യ സ്ഥിതി ഗുരുതരമായി തുടരുകയാണ്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/FqW7VJGGtZ9IrG38Ai0WK1


Share it:

National

Post A Comment: