www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1585) Mostreaded (1514) Idukki (1503) Crime (1273) National (1143) Entertainment (806) Viral (408) world (398) Video (342) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (30) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

നെടുങ്കണ്ടത്ത് യുവാവ് വീട്ടുമുറ്റത്ത് കുത്തേറ്റ് മരിച്ച നിലയിൽ

ഇന്ന് രാവിലെ വീട്ടുമുറ്റത്ത് പ്രവീണിനെ കുത്തേറ്റ് മരിച്ച നിലയിൽ പിതാവ് ഔസേപ്പച്ചനാണ് ആദ്യം കണ്ടത്.
Share it:



ഇടുക്കി: യുവാവിനെ വീട്ടു മുറ്റത്ത് കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി നെടുങ്കണ്ടത്താണ് സംഭവം നടന്നിരിക്കുന്നത്. അശോകവനം കല്ലുപുരയ്ക്കകത്ത് പ്രവീണ് (37) ആണ് മരിച്ചത്. 

ഇന്ന് രാവിലെ വീട്ടുമുറ്റത്ത് പ്രവീണിനെ കുത്തേറ്റ് മരിച്ച നിലയിൽ പിതാവ് ഔസേപ്പച്ചനാണ് ആദ്യം കണ്ടത്. ഉടൻ നാട്ടുകാരെ വിളിച്ചു കൂട്ടുകയായിരുന്നു. കഴുത്തിനും വയറിലുമാണ് കുത്തേറ്റത്. 

പിതാവ് ഔസേപ്പച്ചനാണ് പ്രവീൺ വീട്ടുമുറ്റത്ത് കുത്തേറ്റ് കിടക്കുന്നത് ആദ്യം കണ്ടത്. മൃതദേഹം നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കൊലപാതകമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഉടുമ്പൻചോല പൊലീസ് അന്വേഷണം ആരംഭിച്ചു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV


Share it:

Idukki

Mostreaded

Post A Comment: