www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1585) Mostreaded (1514) Idukki (1503) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (342) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കുമളിയിൽ മൂന്ന് വയസുകാരിയെ പീഡിപ്പിച്ച 73 കാരൻ അറസ്റ്റിൽ

മൂന്ന് വയസുകാരിയെ പീഡിപ്പിച്ച 73 കാരൻ അറസ്റ്റിൽ
Share it:



ഇടുക്കി: കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരുന്ന മൂന്ന് വയസുകാരിയെ പീഡിപ്പിച്ച 73 കാരൻ അറസ്റ്റിൽ. കുമളി ആനവിലാസം  ശാസ്താംനട സ്വദേശി മുത്തുരാജ(73) യാണ് തമിഴ്നാട്ടിലെ ഒളിയിടത്തിൽ നിന്നും പിടിയിലായത്. ഡിസംബര്‍ 29 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.  

വീട്ടു മുറ്റത്ത് കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു പെൺകുട്ടി. ഈ സമയത്ത് പ്രതി ഇവിടെയെത്തി മറ്റു കുട്ടികളെ വീടുകളിലേയ്ക്ക് പറഞ്ഞു വിട്ടതിന് ശേഷം മൂന്ന് വയസുകാരിയെ ഊഞ്ഞാലിരുത്തി പീഡിപ്പിക്കുകയായിരുന്നു. 

കുട്ടിയുടെ കരച്ചില്‍ കേട്ട് എത്തിയെ കുട്ടിയുടെ അമ്മ വിവരം ചൈല്‍ഡ് ലൈനില്‍ അറിയിച്ചു. ചൈല്‍ഡ് ലൈന്‍റെ പ്രാഥമിക അന്വേഷണത്തിന് ശേഷം വിവരം പൊലീസിനു കൈമാറി. 

സംഭവ ശേഷം ഒളിവില്‍ പോയ മുത്തുരാജിനെ തേനിയില്‍ നിന്നും കുമളി പൊലീസ് പിടികൂടുകയായിരുന്നു. കുമളി എസ്.എച്ച്.ഒ ജോബിന്‍ ആന്‍റണി, എസ്.ഐമാരായ ജമാല്‍, സുബൈര്‍, എ.എസ്.ഐ. ജോസ്, സി.പി.ഒമാരായ ഷിജു മോന്‍, സനില്‍ രവി, ശ്രീനാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/FqW7VJGGtZ9IrG38Ai0WK1


Share it:

Idukki

Post A Comment: