പത്തനംതിട്ട: വിദേശത്തു നിന്നും ഒരാഴ്ച്ച മുമ്പ് നാട്ടിലെത്തിയ രണ്ട് വയസുകാരൻ വീട്ടിലെ സ്വിമ്മിങ് പൂളിൽ വീണ് മരിച്ചു. ചന്ദനപ്പള്ളി സ്വദേശി ലിജോയുടെ മകൻ ജോർജ് സഖറിയ ആണ് മരിച്ചത്. വിദേശത്തായിരുന്ന കുടുംബം ഒരാഴ്ച്ച മുമ്പാണ് നാട്ടിലെത്തിയത്.
പുതിയ വീട്ടിൽ താമസം തുടങ്ങിയതിനു പിന്നാലെയാണ് അപകടം. കഴിഞ്ഞ രണ്ടിനായിരുന്നു കുഞ്ഞിന്‍റെ മാമോദീസ. അഞ്ചിനാണ് പുതിയ വീട്ടിൽ താമസം തുടങ്ങിയത്. ലിജോ ജോയ്, ലീന ഉമ്മന്‍ ദമ്പതികളുടെ മകനാണ് ജോര്‍ജ് സഖറിയ.
അതിനിടെ, മലപ്പുറത്ത് നിര്‍ത്തിയിട്ട കാര്‍ ഉരുണ്ടിറങ്ങി ദേഹത്ത് കയറി രണ്ടര വയസ്സുകാരന് ജീവന്‍ നഷ്ടമായി. മലപ്പുറം കീഴുപറമ്പ് കുറ്റൂളി മാട്ടുമ്മല്‍ ശിഹാബിന്‍റെ മകന്‍ മുഹമ്മദ് സഹിന്‍ ആണ് മരിച്ചത്.
Join Our Whats App group
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
Post A Comment: