കൊച്ചി: ദന്തഡോക്‌ടറെ ഫ്ലാറ്റിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തിരുവാങ്കുളത്ത് ദന്തഡോക്‌ടറായി ജോലി ചെയ്യുന്ന ബിന്ദു ചെറിയാനാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
ഫ്ലാറ്റിൽ നിന്നും ബിന്ദുവിന്‍റേതെന്ന് കരുതുന്ന ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക ബാധ്യതയാണ് ജീവനൊടുക്കാൻ കാരണമെന്നാണ് കുറിപ്പിൽ എഴുതിയിരിക്കുന്നത്. ഇവരുടെ ഭർത്താവും കുട്ടികളും കോഴിക്കോടാണ് താമസം.
Join Our Whats App group

Post A Comment: