കൊല്ലം: കുടുംബത്തോടൊപ്പം പോകുമ്പോള്‍ സ്‌കൂട്ടര്‍ മറിഞ്ഞ് മൂന്നാം ക്ലാസുകാരന്‍ മരിച്ചു. കൊല്ലം പോളയത്തോടാണ് അപകടം നടന്നത്. തലയിലൂടെ ബസ് കയറിയിറങ്ങിയാണ് വിദ്യാര്‍ഥി മരിച്ചത്.
കൊല്ലം ദേവമാതാ സ്‌കൂളിലെ മൂന്നാം ക്ലസ് വിദ്യാര്‍ഥിയായ വിശ്വജിത്താണ് മരിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Join Our Whats App group
Post A Comment: