www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1945) Idukki (1874) Mostreaded (1617) Crime (1469) National (1237) Entertainment (851) Viral (444) world (444) Video (358) Health (210) Gallery (163) mollywood (161) Gulf (139) sports (138) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (37) kollywood (37) Tech (35) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Laptop Backpack

കഞ്ചാവ് കടത്ത്; കട്ടപ്പന സ്വദേശി അറസ്റ്റിൽ

Share it:



ഇടുക്കി: സമ്പന്നനാകാൻ അന്തർ സംസ്ഥാന കഞ്ചാവ് കടത്ത് നടത്തിയ ലോഡിങ് തൊഴിലാളി അറസ്റ്റിൽ. ഇടുക്കി കോഴിമല നാരങ്ങാവിളയിൽ അഭിലാഷ് (കണ്ണൻ-33) ആണ് ഒളിവിൽ കഴിയവേ മുളകരമേട്ടിൽ നിന്നും പിടിയിലായത്. 

ഇയാളുടെ കൂട്ടാളി കോഴിമല ആനക്കല്ലുങ്കൽ ലിൻസ് ജോസ് നേരത്തെ പൊലീസ് പിടിയിലായിരുന്നു. കട്ടപ്പനയിലെ ലോഡിങ് തൊഴിലാളിയായിരുന്ന അഭിലാഷ് സമ്പന്നനാകാൻ ലക്ഷ്യമിട്ടാണ് കഞ്ചാവ് കടത്തിന് ഇറങ്ങിത്തിരിച്ചത്. 

ഒറീസയിൽ നിന്നും ട്രെയിൻ മാർഗം കേരളത്തിലേക്ക് കഞ്ചാവ് കടത്താനായിരുന്നു പ്രതികളുടെ ശ്രമം. സെപ്റ്റംബർ 11ന് കോട്ടയം റെയിൽവെ സ്റ്റേഷനിൽ ഒരു കിലോ കഞ്ചാവുമായി ഇറങ്ങിയ പ്രതികളെ പൊലീസ് കുടുക്കിയെങ്കിലും അഭിലാഷ് ഒളിവിൽപോയി. തുടർന്ന് റെയിൽവെ പൊലീസും കട്ടപ്പന പൊലീസും ചേർന്ന് നടത്തിയ തിരച്ചിലിലാണ് പ്രതി പിടിയിലാകുന്നത്.

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L


Share it:

Idukki

Mostreaded

Post A Comment: